അർത്ഥം : അധികാരികളുടെ സമൂഹം
ഉദാഹരണം :
ഈ പരിപാടിയുടെ മുഴുവന്‍ ഉത്തരവാദിത്വവും അധികാരി വര്‍ഗ്ഗത്തിനാണ്
പര്യായപദങ്ങൾ : അധികാരി വര്‍ഗ്ഗം, മേലാളവർഗ്ഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अधिकारियों का समूह।
इस कार्यक्रम की पूरी जिम्मेदारी अधिकारीगण की हैं।Personnel who assist their superior in carrying out an assigned task.
The hospital has an excellent nursing staff.