അർത്ഥം : മഗധ ദേശത്ത് നില നിന്നിരുന്ന പ്രചീന പ്രാകൃത ഭാഷ
ഉദാഹരണം :
മാഗധിയില് നിന്നാണ് ബംഗാളി, ബീഹാറി, അസമി, ഉടിയ മുതലായ ഭാഷകള്‍ രൂപം കൊണ്ടത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मगध देश में प्रचलित पुरानी प्राकृत भाषा।
मागधी से बंगला,बिहारी असमी और उड़िया भाषाओं की उत्पत्ति हुई है।