അർത്ഥം : കഴിക്കുവാനും കുടിക്കുവാനുമുള്ള പദാര്ഥംങ്ങളെ കൂടുതല്‍ സ്വാദിഷ്ടമാക്കാന്‍ വേണ്ടി ചേര്‍ക്കുന്ന സസ്യ ചെടികള്‍.
ഉദാഹരണം :
ജാതിപത്രി, ജീരകം, ഉലുവ മുതലായവ മസാലകളാണു്. മസാലകളുടെ ഉപയോഗം കൊണ്ടു ഭക്ഷണം സ്വാദിഷ്ടമാകുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कुछ खाद्य, पेय आदि पदार्थों को स्वादिष्ट, गुणकारी आदि बनाने के लिए उसमें डाला जाने वाला किसी वनस्पति का कोई भाग।
जावित्री,जायफल,जीरा आदि मसाले हैं।Any of a variety of pungent aromatic vegetable substances used for flavoring food.
spiceഅർത്ഥം : ഭക്ഷണ സാധനങ്ങളുടെ രുചി കൂട്ടുന്ന സാധനം
ഉദാഹരണം :
ഇന്ന് ഏത് ഭക്ഷണത്തിനും ആവശ്യമായ മസാല ലഭ്യമാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कुछ खाद्य या पेय पदार्थों आदि को अधिक स्वादिष्ट, गुणकारी आदि बनाने के लिए प्रयुक्त मिश्रित पदार्थ।
आजकल हर चीज बनाने के लिए तैयार मसाले मिलते हैं।