അർത്ഥം : അഭിപ്രായം അല്ലെങ്കില്‍ ആശയം മനസ്സിലാക്കുക
ഉദാഹരണം :
ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടാണ് ഈ കാര്യത്തിന്റെ അടിത്തട്ട് വരെ എത്തിച്ചേര്‍ന്നത്
പര്യായപദങ്ങൾ : എത്തിച്ചേരുക, കണ്ടെത്തിക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആരുടെയെങ്കിലും സ്വഭാവം അല്ലെങ്കില്‍ ഗുണം അറിയുക
ഉദാഹരണം :
എനിക്ക് അവനെ മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ജോലിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കുക
ഉദാഹരണം :
ഇത് നമ്മുടെ ജോലിയാണെന്ന് പ്രഫസർ മനസ്സിലാക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
प्रस्ताव आदि मान लेना या किसी काम को करने के लिए साकारात्मक रूप से स्वीकार करना।
प्राध्यापक ने हमारे इस काम को स्वीकृति दी।അർത്ഥം : ഏതെങ്കിലും കാര്യം മനസ്സിലാക്കി കൊടുക്കുക.
ഉദാഹരണം :
നന്നായി മനസ്സിലാക്കി കൊടുത്തിട്ടും അവന് ഈ ചോദ്യം മനസ്സിലായില്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Get the meaning of something.
Do you comprehend the meaning of this letter?.