പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഭാരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഭാരം   നാമം

അർത്ഥം : ഒരു നിശ്ചിത രൂപത്തിന്റെ അളവ്

ഉദാഹരണം : ഖരത്തിന്റെ ഭാരം ദ്രവത്തിന്റെ ഭാരത്തേക്കാള്‍ കൂടുതലാണ്.

പര്യായപദങ്ങൾ : കനം, തൂക്കം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक इकाई आकार का परिमाण।

ठोस का घनत्व तरल की अपेक्षा अधिक होता है।
घनत्व

The amount per unit size.

denseness, density

അർത്ഥം : ആരുടെയെങ്കിലും ചുമലില് ഉത്തരവാദിത്വം വെക്കുകയും അയാള്ക്ക് തീരെ ഉപയോഗമില്ലാത്ത അവസ്ഥയിലുമാവുക.

ഉദാഹരണം : പണിയെടുക്കാത്തവന്‍ ഭൂമിക്കൊരു ഭാരമാണ്.

പര്യായപദങ്ങൾ : അധികപ്പറ്റ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी की जिम्मेदारी बनकर रहने तथा उसके लिए कुछ उपयोगी न होने की अवस्था।

कर्महीन व्यक्ति पृथ्वी पर भार हैं।
आभार, बोझ, बोझा, भार

An onerous or difficult concern.

The burden of responsibility.
That's a load off my mind.
burden, encumbrance, incumbrance, load, onus

അർത്ഥം : ഏതെങ്കിലും പദാർത്ഥത്തിന്റെ ഗുരുത്വം അല്ലെങ്കില് ഭാരത്തിന്റെ അളവ്.

ഉദാഹരണം : ഈ വസ്‌തുവിന്റെ തൂക്കം എത്രയാണ്?

പര്യായപദങ്ങൾ : കനം, ഗുരുത്വം, ഘനം, തുലനം, തൂക്കം, തോലനം, ഭരം, ഭാരകം, മർദ്ദം, വംശി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पदार्थ के गुरुत्व या भारीपन का परिमाण।

इस वस्तु का वज़न कितना है?
तौल, भार, वजन, वज़न

The vertical force exerted by a mass as a result of gravity.

weight

അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ ഭാരം, അളവ്, തൂക്കം, വില മുതലായവ

ഉദാഹരണം : ഒരു ചാക്ക് അരിയുടെ തൂക്കം ഏതാണ്ട് നൂറ് കിലോയാണ്.

പര്യായപദങ്ങൾ : അളവ്, തൂക്കം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु का भार, तौल, नाप, मूल्य आदि।

एक बोरे चावल का मान लगभग सौ किलो होता है।
परिमाण, मात्रा, मान, मिकदार

അർത്ഥം : ഭാരക്കൂടുതല്‍ ഉണ്ടാകുന്ന അവസ്ഥ.

ഉദാഹരണം : ഭാരം കാരണം അവനു ഈ വസ്തു ഉയര്ത്തുവാന് സാധിച്ചില്ല.

പര്യായപദങ്ങൾ : കനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भारयुक्त होने की अवस्था या भाव।

भारीपन के कारण वह इस वस्तु को उठा नहीं सका।
गरिमा, गुरुता, गुरुताई, गुरुत्व, भारीपन

The property of being comparatively great in weight.

The heaviness of lead.
heaviness, weightiness

അർത്ഥം : ഏതിന്റെ എങ്കിലും ഒന്നിന്റെ മുകളില് കയറ്റിയത്

ഉദാഹരണം : എനിക്ക് നൂറ് കിലോയിലധികം ഭാരം ചുമക്കുവാന് കഴിയില്ല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो किसी पर लदा हो या लादा जाता हो।

मैं सौ किलो से अधिक बोझ उठा सकता हूँ।
बोझ, भार

Weight to be borne or conveyed.

burden, load, loading