പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഭവിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഭവിക്കുക   ക്രിയ

അർത്ഥം : ഒരു സ്ഥലത്തു നിന്നും വന്നു മറ്റൊരു സ്ഥലത്തേക്കു വരിക.

ഉദാഹരണം : ശ്യാം ഇന്നു വരും.അവന്‍ ഇന്നു ദില്ലിയില് എത്തി.

പര്യായപദങ്ങൾ : അടുക്കുക, ആഗമിക്കുക, ആയിത്തീരുക, എത്തിക്കഴിയുക, എത്തിച്ചേരുക, എത്തുക, ചേരുക, പോരുക, പ്രാപിക്കുക, വന്നുകൂടുക, വന്നുചേരുക, വരിക, സമീപിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक स्थान से आकर दूसरे स्थान पर उपस्थित होना।

श्याम आज आएगा।
सामान आज ही दिल्ली पहुँचा।
मुख्यमंत्री पधार रहें हैं।
अवना, आगमना, आना, पधारना, पहुँचना, पहुंचना

Reach a destination, either real or abstract.

We hit Detroit by noon.
The water reached the doorstep.
We barely made it to the finish line.
I have to hit the MAC machine before the weekend starts.
arrive at, attain, gain, hit, make, reach

അർത്ഥം : തെളിയിക്കുക

ഉദാഹരണം : അവസാനം എന്റെ വാക്കുകള്‍ സത്യമായി ഭവിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रमाणित या साबित होना।

आखिर मेरी ही बात सच निकली।
ठहरना, निकलना, प्रमाणित होना, साबित होना, सिद्ध होना

Be shown or be found to be.

She proved to be right.
The medicine turned out to save her life.
She turned up HIV positive.
prove, turn out, turn up

അർത്ഥം : ഏതെങ്കിലും പ്രത്യേക അവസ്ഥയിലാവുകയോ ഏതെങ്കിലും പ്രത്യേക അവസ്ഥയിലേക്ക് ആക്കിത്തീര്ക്കുകയോ.

ഉദാഹരണം : ഇവിടെ കാലവസ്ഥ മിക്കവാറും ഒരുപോലെ ആകുന്നു.

പര്യായപദങ്ങൾ : ആകുക, പരിണമിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विशेष अवस्था में होना या किसी विशेष अवस्था का होना।

यहाँ मौसम अधिकतर एक जैसा रहता है।
यहाँ मई-जून में बहुत गर्मी रहती है।
रहना

Be in some specified state or condition.

I stand corrected.
stand