അർത്ഥം : വിദ്യയുടെയും വാക്കിന്റേയും അധികാരിയായ ദേവി
ഉദാഹരണം :
സരസ്വതിയുടെ വാഹനം ഹംസം ആകുന്നു
പര്യായപദങ്ങൾ : മഹാശ്വേത, വാഗ്ദേവത, വാണി, വിമല, വൈഖരി, ശാരദ, സരസ്വതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विद्या और वाणी की अधिष्ठात्री देवी।
सरस्वती का वाहन हंस है।Hindu goddess of learning and the arts.
sarasvatiഅർത്ഥം : ബ്രഹ്മാവിന്റെ സകാര ശക്തി
ഉദാഹരണം :
ബ്രാഹ്മിയെ സംബന്ധിക്കുന്ന വര്‍ണ്ണനകള്‍ വേദത്തില്‍ കാണാം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ब्रह्मा की साकार शक्ति।
ब्राह्मी का वर्णन वेदों में भी मिलता है।A female deity.
goddess