പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ബ്രഹ്മചാരിണി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ബ്രഹ്മചര്യം അനുഷ്ടിക്കുന്ന സ്ത്രീ

ഉദാഹരണം : മാതാ ഗുരു ബ്രഹ്മചാരിണിയാകുന്നു

പര്യായപദങ്ങൾ : അവിവാഹിത, പതിവ്രത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ब्रह्मचर्य व्रत का पालन करनेवाली स्त्री।

गुरु माँ ब्रह्मचारिणी हैं।
ब्रम्हचारिणी, ब्रह्मचारिणी

അർത്ഥം : ദുര്ഗ്ഗയുടെ ഒമ്പത് രൂപങ്ങളില്‍ ഒന്ന് ബ്രഹ്മചര്യം അനുഷ്ടിക്കുന്ന സ്ത്രീയാകുന്നു

ഉദാഹരണം : ബ്രഹ്മചാരിണിയുടെ പൂജ നവരാത്രിയുടെ രണ്ടാമത്തെ ദിവസമാകുന്നു ദിനത്തിലാകുന്നു

പര്യായപദങ്ങൾ : അവിവാഹിത, പതിവ്രത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दुर्गा के नवरूपों में से एक जो ब्रह्मचर्य व्रती थीं।

ब्रह्मचारिणी की पूजा नवरात्र के दूसरे दिन होती है।
ब्रम्हचारिणी, ब्रह्मचारिणी