അർത്ഥം : നീളമുള്ള ഇടുങ്ങിയ കഴുത്തുള്ള സ്ഫടിക പാത്രം.
ഉദാഹരണം :
അവന് മദ്യത്തിന്റെ ഒഴിഞ്ഞ കുപ്പി കഴുകിയിട്ടു് കടുകെണ്ണ ഒഴിച്ചു വെച്ചു.
പര്യായപദങ്ങൾ : വാവട്ടം കുറഞ്ഞ പാത്രം, സ്ഫടികം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A glass or plastic vessel used for storing drinks or other liquids. Typically cylindrical without handles and with a narrow neck that can be plugged or capped.
bottle