അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഏതെങ്കിലും ദേവതയുടെ പ്രതിമ
ഉദാഹരണം : ഈ ദേവതയുടെ വിഗ്രഹം മുഗൾ കാലത്തെ ആകുന്നു
പര്യായപദങ്ങൾ : ബിംബം, രൂപം, വിഗ്രഹം, ശില
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
वह मूर्ति जो किसी देवता की हो।
അർത്ഥം : ആരുടെയോ ആക്രുതിയില് മിനഞ്ഞെടുത്ത ശില്പം.
ഉദാഹരണം : അവന് ഏതു ആക്രുതിയിലുള്ള പ്രതിമയും ഉണ്ടാക്കുന്നു.
പര്യായപദങ്ങൾ : ആര്‍ച്ച, ബിംബം, മൂര്‍ത്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
किसी की आकृति के अनुरूप गढ़ी हुई आकृति।
A sculpture representing a human or animal.
അർത്ഥം : തടി,പുല്ല്,തുണി എന്നിവകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന മനുഷ്യരൂപം
ഉദാഹരണം : ദസറയ്ക്ക് രവണന്റെ പ്രതിമ കത്തിക്കും
लकड़ी, घास, कपड़े आदि का बना हुआ मनुष्य आदि का आकार।
A figure representing the human form.
ഇൻസ്റ്റാൾ ചെയ്യുക