പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പോറ്റുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പോറ്റുക   ക്രിയ

അർത്ഥം : പക്ഷി മൃഗാദികളെ കൂടെ നിറുത്തി അവര്ക്കു കഴിക്കാനും കുടിക്കാനും കൊടുക്കുക.

ഉദാഹരണം : ചില ആള്ക്കാര്‍ അലങ്കാരമായി നായ, പൂച്ച, തത്ത, എന്നിവയെ വളര്ത്തുന്നു.

പര്യായപദങ്ങൾ : തീറ്റിപോറ്റുക, പരിപാലിക്കുക, പരിപോഷിപ്പിക്കുക, പരിലാളിക്കുക, പോഷിപ്പിക്കുക, ഭക്ഷണം കൊടുക്കുക, രക്ഷിക്കുക, വളര്ത്തുക, വിലപ്പെട്ടതായിക്കരുതുക, ശ്രുഷൂഷിക്കുക, സംരക്ഷിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पशु, पक्षी आदि को अपने पास रखकर खिलाना-पिलाना।

कुछ लोग शौक से कुत्ते, बिल्ली, तोता अदि पोसते हैं।
पालना, पोसना

Raise.

She keeps a few chickens in the yard.
He keeps bees.
keep

അർത്ഥം : ഏതെങ്കിലും വ്യക്‌തി അല്ലെങ്കില്‍ വസ്‌തു മുതലായവയെ ശ്രദ്ധിക്കുക.

ഉദാഹരണം : എന്റെ മരുമകള്‍ ഇപ്പോള്‍ ജോലി ഉപേക്ഷിച്ചിട്ട് കുട്ടികളെയും വീടിനെയും പരിപാലിക്കുന്നു.

പര്യായപദങ്ങൾ : കാക്കുക, കാത്തു സൂക്ഷിക്കുക, പരിപാലിക്കുക, പാലിക്കുക, രക്ഷിക്കുക, സംരക്ഷിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी व्यक्ति या वस्तु आदि का ध्यान रखना।

मेरी बहू अब नौकरी छोड़कर बच्चों तथा घर को सँभालती है।
अवरेवना, देख-भाल करना, देख-रेख करना, देखना, देखना-भालना, देखभाल करना, देखरेख करना, सँभालना, संभालना, सम्भालना, सम्हालना, साज सँभाल करना

Have care of or look after.

She tends to the children.
tend