പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പൈപ്പ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പൈപ്പ്   നാമം

അർത്ഥം : വെള്ളം വരുന്ന കുഴലിന്റെ അഗ്രഭാഗത്ത് പിടിപ്പിച്ചിരിക്കുന്ന ഒരു സാധനം അതിന്റെ തിരി തിരിക്കുകയോ അമര്ത്തുകയോ ചെയ്താല്‍ വെള്ളം വരുകയും നിര്ത്തുകയൂം ചെയ്യാം

ഉദാഹരണം : പൈപ്പ് തുറന്നിടരുത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जलवाहिनी का वह सिरा जिसमें टोंटी लगी होती है और जिसका पेंच दबाने या घुमाने से पानी निकलता है।

नल को खुला नहीं छोड़ना चाहिए।
नल

A faucet for drawing water from a pipe or cask.

hydrant, tap, water faucet, water tap

അർത്ഥം : ടാങ്കിലെ വെള്ളം പുറത്തേയ്ക്ക് വരുന്ന ഭാഗം

ഉദാഹരണം : ചപ്പു ചവറുകള് അടിഞ്ഞതിനാല് പൈപ്പിലൂടെ വെള്ളം വിട്ട് വിട്ട് വരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पानी के कल का वह अगला भाग जिसमें से पानी निकलता है।

कचरा फँसने के कारण बंबे से पानी रुक-रुक कर आ रहा है।
बंबा

A faucet for drawing water from a pipe or cask.

hydrant, tap, water faucet, water tap

അർത്ഥം : പൊള്ളയായ ഉരുണ്ട നീളമുള്ള വസ്‌തു.

ഉദാഹരണം : അവന്‍ കുഴലില്‍ കൂടി തേങ്ങവെള്ളം കുടിക്കുന്നു.

പര്യായപദങ്ങൾ : കുഴല്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पोली गोल लम्बी वस्तु।

वह नली से नारियल का पानी पी रहा है।
नली, पाइप

A long tube made of metal or plastic that is used to carry water or oil or gas etc..

pipage, pipe, piping

അർത്ഥം : കുഴലിന്റെ അറ്റത്ത് പിടിപ്പിച്ചിരിക്കുന്ന ഒരു സാധനം അതിലൂടെ ദ്രവപദാര്ഥങ്ങള് വെളിയില് വരുന്നു

ഉദാഹരണം : ഈ കുഴലിറ്റെ പൈപ്പ് പൊട്ടിപ്പോയി

പര്യായപദങ്ങൾ : ഹൈഡ്രാറ്റ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह नली जो झारी आदि में लगी रहती है और जिससे होकर तरल पदार्थ बाहर आता है।

इस झारी की टोंटी टूट गयी है।
टोंटी, डोंड़ी

An opening that allows the passage of liquids or grain.

spout