അർത്ഥം : പൂക്കാത്ത മരം.
ഉദാഹരണം :
ഈ പുഷ്പിക്കാത്ത മരത്തെ മുറിക്കേണ്ട ആവശ്യമില്ല.
പര്യായപദങ്ങൾ : പുഷ്പിക്കാത്ത, പൂവിടാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പൂക്കള്‍ ഇല്ലാത്തതു അല്ലെങ്കില്‍ പൂക്കളുണ്ടാകാത്തത്.
ഉദാഹരണം :
ഇത് പൂക്കാത്ത ചെടിയാണ്.
പര്യായപദങ്ങൾ : പുഷ്പങ്ങളില്ലാത്ത, പുഷ്പിക്കാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :