പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പിച്ചള എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പിച്ചള   നാമം

അർത്ഥം : ചെമ്പും നാകവും യോജിപ്പിച്ച്‌ ഉണ്ടാക്കുന്ന ഒരു പ്രസിദ്ധമായ ധാതു.

ഉദാഹരണം : ഉരുക്ക്‌ വന്നതു മുതല്‍ പിച്ചളയുടെ പാത്രങ്ങളുടെ പ്രചാരം ഇല്ലാതായിരിക്കുന്നു.

പര്യായപദങ്ങൾ : ചെമ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ताँबे और जस्ते के मेल से बनी हुई एक प्रसिद्ध धातु।

स्टील के आ जाने से अब पीतल के बर्तनों का प्रचलन नहीं रहा।
आर, पिंगल, पिङ्गल, पीतल, पीतलोह, राजपत्नी, रेत्य, सुलोहक

An alloy of copper and zinc.

brass

പിച്ചള   നാമവിശേഷണം

അർത്ഥം : പിച്ചളയുടെ അല്ലെങ്കില്‍ പിച്ചളയെ സംബന്ധിക്കുന്ന.

ഉദാഹരണം : വാതിലില്‍ പിച്ചളകൊണ്ടുള്ള ഒരു പൂട്ട് തൂങ്ങി കിടക്കുന്നു.

പര്യായപദങ്ങൾ : പിച്ചളകൊണ്ടുള്ള, പിച്ചളമയമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पीतल का या पीतल संबंधी।

दरवाजे पर एक पीतली ताला लटक रहा है।
पीतली, रैतिक