അർത്ഥം : പ്രാവീണ്യമില്ലാത്ത.
ഉദാഹരണം :
സാമര്ത്ഥ്യമില്ലാത്ത കളിക്കാർ പോലും നല്ല കളി കാഴ്ചവെച്ചു
പര്യായപദങ്ങൾ : ചാതുര്യമില്ലാത്ത, നൈപുണ്യമില്ലാത്ത, പ്രാഗല്ഭ്യമില്ലാത്ത, മികവില്ലാത്ത, മിടുക്കില്ലാത്ത, വൈദഗ്ദ്ധ്യമില്ലാത്ത, സാമര്ത്ഥ്യമില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Relating to or having the nature of a parliament.
Parliamentary reform.