അർത്ഥം : കുറ്റം ആരോപിക്കപ്പെട്ട വ്യക്തി.
ഉദാഹരണം :
അവന് കൊലക്കുറ്റ ആരോപണവിധേയനു ക്ഷമ കൊടുത്തു.
പര്യായപദങ്ങൾ : ആരോപണവിധേയന്, ആരോപിക്കപ്പെട്ടവന്, കുറ്റം ചുമത്തപ്പെട്ടവന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A defendant in a criminal proceeding.
accused