അർത്ഥം : പരിപ്പാക്കി ഉപയോഗിക്കുന്ന ചെറുപയര്‍, തുവര മുതലായവ.
ഉദാഹരണം :
ഈയിടെയായി പയറു വര്‍ഗ്ഗങ്ങളുടെ വില ആകാശത്തോളം കയറി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Edible seeds of various pod-bearing plants (peas or beans or lentils etc.).
pulse