പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പന്തയം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പന്തയം   നാമം

അർത്ഥം : ചൂത് മുതലായ കളികളുടെ സമയത്ത് ജയ-പരാജയങ്ങള്ക്കായി കളിക്കാരുടെ മുന്നില്‍ വയ്ക്കുന്ന ധനം, വസ്തു മുതലായവ.

ഉദാഹരണം : യുധിഷ്ഠിരന്‍ ചൂത് കളിയില്‍ ദ്രൌപതിയെ പന്തയമായി ഉപയോഗിച്ചു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह धन, वस्तु आदि जो पाँसे, जुए आदि खेलों के समय हार-जीत के लिए खिलाड़ी सामने रखते हैं।

युधिष्ठिर ने पाँसे के खेल में द्रौपदी को दाँव पर लगाया था।
आक्षिक, दाँव, दाव, दावँ, पण

The money risked on a gamble.

bet, stake, stakes, wager

അർത്ഥം : തോല്വിം, ജയം മുതലായവ അടങ്ങിയ തുടക്കം മുതല്‍ അവസാനം വരെയുള്ള കളി.

ഉദാഹരണം : ശ്യാം തോറ്റ് തോറ്റ് അവസാനം പന്തയം ജയിച്ചു.

പര്യായപദങ്ങൾ : വാത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आदि से अंत तक कोई ऐसा पूरा खेल जिसमें हार-जीत हो या दाँव लगा हो।

श्याम ने हारते-हारते अंतिम समय में बाज़ी जीत ली।
बाज़ी, बाजी

The act of gambling.

He did it on a bet.
bet, wager

അർത്ഥം : ദൃഢമായി ചില കാര്യങ്ങള്‍ പറയുന്ന രീതി അതു സത്യമോ അസത്യമോ ആകുന്നതിനാല്‍ ജയ പരാജയങ്ങള് ഉണ്ടാകുന്നു.

ഉദാഹരണം : രാഹുല്‍ പന്തയം ജയിച്ചു.

പര്യായപദങ്ങൾ : വാത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय के ठीक होने के संबंध में दृढ़ता पूवर्क कुछ कहने का वह प्रकार जिसमें सत्य या असत्य सिद्ध होने पर हार-जीत व कुछ लेन-देन भी हो।

राहुल शर्त जीत गया।
दाँव, दाव, दावँ, बाज़ी, बाजी, शर्त, होड़

The act of gambling.

He did it on a bet.
bet, wager