പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പഞ്ചാബി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പഞ്ചാബി   നാമം

അർത്ഥം : പഞ്ചാബിൽ വസിക്കുന്ന വ്യക്തികൾ

ഉദാഹരണം : പഞ്ചാബികൾ പാൽ വില വീണ്ടും വർദ്ധിപ്പിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पंजाब के निवासी या वहाँ रहनेवाला व्यक्ति।

दूध के दाम फिर से बढ़ जाने के कारण पंजाबवासी नाराज हैं।
पंजाब वासी, पंजाब-वासी, पंजाबवासी

അർത്ഥം : പഞ്ചാബിൽ താമസിക്കുന്ന ആള്

ഉദാഹരണം : പല പഞ്ചാബികളും ഈ സ്ഥാപനത്തിലെ അംഗങ്ങൾ ആണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पंजाब का मूल या स्थानांतरित निवासी जिसे वहाँ की संस्कृति, धर्म, भाषा आदि विरासत में मिली हुई हो।

कई पंजाबी भी इस संस्था के सदस्य हैं।
पंजाबी

അർത്ഥം : ഭാരതത്തിലെ പഞ്ചാബിലെ ഭാഷ

ഉദാഹരണം : ഈ പുസ്തകം പഞ്ചാബിയിൽ എഴുതിയിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भारत के पंजाब प्रदेश की भाषा।

यह पुस्तक पंजाबी में लिखी गई है।
पंजाबी, पंजाबी भाषा, पंजाबी-भाषा

പഞ്ചാബി   നാമവിശേഷണം

അർത്ഥം : പഞ്ചാബി ഭാഷയെ സംബന്ധിക്കുന്ന.

ഉദാഹരണം : ഗുരുമുഖി അറിയാത്തതുകൊണ്ട് എനിക്ക് പഞ്ചാബി കൃതികള്‍ വാ‍യിക്കുവാന്‍ സാധിക്കുന്നില്ല.

അർത്ഥം : പഞ്ചാബില്‍ വസിക്കുന്നയാള്.

ഉദാഹരണം : എല്ലാ പഞ്ചാബികളോടും എന്റെ അപേക്ഷ എന്തെന്നാല്‍ അവര്‍ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനു സഹകരിക്കണം എന്നാണ്.