അർത്ഥം : ഔചിത്യത്തിന്റെ അല്ലെങ്കില്‍ ന്യായത്തിന്റെ ബോധമുപേക്ഷിച്ച് ഏതെങ്കിലും ഒരു പക്ഷം ചേർന്നുള്ള പ്രവര്ത്തി അല്ലെങ്കില്‍ സഹാനുഭൂതിയും തന്റെ പക്ഷവും സമർഥിക്കുന്ന പ്രവര്ത്തി അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ഞങ്ങള്‍ പക്ഷപാതങ്ങള്ക്കും മുകളില്‍ നിന്ന് എല്ലാ ക്ഷേമകാര്യങ്ങളും ചെയ്യാന്‍ ഇഷ്ടപ്പെടുന്നു.
പര്യായപദങ്ങൾ : ഒത്താശ, കക്ഷിപക്ഷപാതം, പക്ഷംചേരല്‍, പക്ഷപാതം, പക്ഷാവലംബനം, പഷഭേദം, മനച്ചായ്വ്, വിവേചനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :