അർത്ഥം : ആറ്റത്തിന്റെ പോസിറ്റീവ് ഊര്ജ്ജമുള്ള മധ്യഭാഗം.
ഉദാഹരണം :
അണുകേന്ദ്രത്തില് പ്രോട്ടോണും ന്യൂട്ട്രോണും ഉണ്ട്.
പര്യായപദങ്ങൾ : അണുകേന്ദ്രം, കോശകേന്ദ്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The positively charged dense center of an atom.
nucleus