അർത്ഥം : ഓടി കൊണ്ടിരിക്കുന്നതിനിടയ്ക്ക് നില്ക്കുക
ഉദാഹരണം :
കുതിര ഓട്ടം നിര്‍ത്തി
പര്യായപദങ്ങൾ : അവസാനിപ്പിക്കുക, നാട്ടുക, നിറുത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഓടിക്കൊണ്ടിരിക്കുന്നതിനിടയ്ക്ക് നില്ക്കു ക
ഉദാഹരണം :
സൈനീകർ അതിര്‍ത്തി യിൽ നിലയുറപ്പിച്ചിരിക്കുന്നു
പര്യായപദങ്ങൾ : നിലയുറപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी पदार्थ को छेदते या भेदते हुए कोई चीज एक दिशा या पार्श्व से उसकी विपरीत दिशा या पार्श्व में पहुँचाना या ले जाना।
कपड़ा सीने के लिए सुई को कपड़े के आर-पार किया जाता है।