അർത്ഥം : ഉറക്കം വരാതെയിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഉറങ്ങാത്ത അവസ്ഥ
ഉദാഹരണം :
അധിക സമയത്തെ ഉറക്കമില്ലായ്മ അപകടകാരിയാണ്
പര്യായപദങ്ങൾ : ഉറക്കമില്ലായമ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A temporary state in which you are unable (or unwilling) to sleep.
Accept your wakefulness and sleep in its own contrary way is more likely to come.