പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ധ്വനി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ധ്വനി   നാമം

അർത്ഥം : രൂപം, തീവ്രത, തനിമ മുതലായവ സ്ഥിരമായ സംഗീതത്തിലെ ഏഴ്‌ നിശ്ചിത ശബ്ദങ്ങള്‍ അല്ലെങ്കില്‍ ധ്വനികള്.

ഉദാഹരണം : ഷഡ്ജം, രിഷാഭം, ഗാന്ധാരം, മദ്ധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നിവയാണ്‌ ഏഴ്‌ സംഗീത സ്വരങ്ങള്.

പര്യായപദങ്ങൾ : സ്വര വിശേഷം, സ്വരഗുണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संगीत में सात निश्चित शब्द या ध्वनियाँ जिनका स्वरूप, तीव्रता, तन्यता आदि स्थिर है।

षडज, ऋषभ, गांधार, मध्यम, पंचम, धैवत और निषाद - ये सात संगीत स्वर हैं।
मुख्य स्वर, शुद्ध स्वर, संगीत स्वर, सुर, स्वर

A notation representing the pitch and duration of a musical sound.

The singer held the note too long.
musical note, note, tone

അർത്ഥം : ശക്തിയായി വലിച്ച ചരട് അല്ലെങ്കില്‍ വീണയുടെ കമ്പി മുതലായവയില്‍ വിരല്കൊണ്ട് അടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം.

ഉദാഹരണം : മഹാഭാരത യുദ്ധത്തിന്റെ സമയത്ത് യോദ്ധാക്കളുടെ ധനുസ്സിന്റെ ധ്വനി വീണ്ടും വീണ്ടും മുഴങ്ങിയിരുന്നു.

പര്യായപദങ്ങൾ : നാദം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह शब्द जो कसे हुए डोरे या तार आदि पर उँगली का आघात करने से होता है।

महाभारत युद्ध के समय योद्धाओं के धनुष की टंकार बार-बार गूँज रही थी।
टंकार

A sharp vibrating sound (as of a plucked string).

twang

അർത്ഥം : സംഗീതത്തിലെ ഏതെങ്കിലും രാഗത്തിന്റെ മാറിയ രൂപം.

ഉദാഹരണം : ഓരോ രാഗവും ഏകദേശം ഏഴ് ധ്വനികളായി കരുതുന്നു

പര്യായപദങ്ങൾ : സ്വരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संगीत में किसी राग का परिवर्तित रूप।

प्रत्येक राग की प्रायः छह रागिनियाँ मानी गई हैं।
रागनी, रागिणी, रागिनी

Any of various fixed orders of the various diatonic notes within an octave.

mode, musical mode

അർത്ഥം : മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില്‍ നിന്ന് വരുന്ന ശബ്ദം.

ഉദാഹരണം : അവന്റെ ശബ്ദം വളരെ മാധുര്യമുള്ളതാണ്.

പര്യായപദങ്ങൾ : ആരവം, ആരാവം, ഒച്ച, ഒലി, നാദം, നിനദം, നിനാദം, നിസ്വനം, നിസ്വാനം, നിർഘോഷം, നിർഹാദ്രം, രവം, രാസം, വിക്ഷവം, വിരാവം, ശബ്ദം, ശാരീരം, ശ്രുതി, സംരാവം, സ്വനം, സ്വരം, സ്വാനം, ഹ്രാസം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोमलता, तीव्रता, उतार-चढ़ाव आदि से युक्त वह शब्द जो प्राणियों के गले से आता है।

उसकी आवाज़ बहुत मीठी है।
आवाज, आवाज़, कंठ स्वर, गला, गुलू, बाँग, बांग, बोली, वाणी, सुर, स्वर

The sound made by the vibration of vocal folds modified by the resonance of the vocal tract.

A singer takes good care of his voice.
The giraffe cannot make any vocalizations.
phonation, vocalisation, vocalism, vocalization, voice, vox