അർത്ഥം : ലാഭം, കീര്ത്തി എന്നിവയുടെ കാഴ്ചപ്പാടില്‍ ശരിയായതോ ശരിയായ ഉപയോഗത്തിലുള്ളതോ ആയത്.
ഉദാഹരണം :
താങ്കളുടെ ദര്ശനം ലഭിച്ചപ്പോള്‍ തന്നെ എന്റെ ജീവിതം സാര്ത്ഥകമായി.
പര്യായപദങ്ങൾ : സഫലമായ, സാര്ത്ഥകമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :