പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദേശഭക്തിയുള്ള എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദേശഭക്തിയുള്ള   നാമവിശേഷണം

അർത്ഥം : ശരിക്കും രാജ്യത്തിന്റെ ഉയര്ച്ച ആഗ്രഹിക്കുകയും അതിനു വേണ്ടി ആത്മാര്ഥമായി പ്രവര്ത്തിക്കുകയും ചെയ്യുന്നവന്.

ഉദാഹരണം : രാജ്യസ്നേഹമുള്ള ഭടന്‍ ജീവന്‍ വെടിയുന്നതു വരെ അതിര്ത്തിയില്‍ ജാഗ്രതയിലായിരിക്കും.

പര്യായപദങ്ങൾ : ദേശസ്നേഹിയായ, രാജ്യസ്നേഹമുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो सच्चे हृदय से अपने देश की उन्नति और कल्याण चाहता है तथा उसकी सिद्धि के लिए प्रयत्न करता है।

वह देशभक्त सिपाही मरते दम तक सीमा पर डटा रहा।
देशभक्त, राष्ट्रभक्त

Inspired by love for your country.

loyal, patriotic