പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദുഃഖാവസ്ഥ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദുഃഖാവസ്ഥ   നാമം

അർത്ഥം : ദുഃഖപൂര്ണ്ണമായ അവസ്ഥ.

ഉദാഹരണം : ദുഃഖാവസ്ഥയിലാണ് ജനങ്ങള്ക്ക് ദൈവത്തിന്റെ ഓര്മ്മ വരിക.

പര്യായപദങ്ങൾ : സങ്കടാവസ്ഥ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह अवस्था जो दुख से पूर्ण हो।

लोगों को प्रभु की याद विशेषकर दुखावस्था में ही आती है।
दुखमय अवस्था, दुखावस्था

ദുഃഖാവസ്ഥ   നാമവിശേഷണം

അർത്ഥം : ദുഃഖം കൊണ്ട് നിറഞ്ഞ.

ഉദാഹരണം : ഒരു മഹാനായ വ്യക്തിയുടെ മരണ ശേഷം മുഴുവന്‍ രാജ്യവും അന്തരീക്ഷവും ദുഃഖാവസ്ഥയിലാകുന്നു.

പര്യായപദങ്ങൾ : അനുശോചനാവസ്ഥ, വ്യഥാവസ്ഥ, ശോകാവസ്ഥ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो शोक से भरा हो।

किसी महान व्यक्ति के मरते ही पूरे देश का माहौल शोकपूर्ण हो जाता है।
उन्मनस्क, मातमी, शोकग्रस्त, शोकपूर्ण, शोकाकुल