പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ദീപാവലി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ദീപാവലി   നാമം

അർത്ഥം : ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും വൃശ്ചിക മാസത്തിലെ അമാവാസി നാളില്‍ ആഘോഷിക്കുന്ന ഒരു ഉത്സവം അന്ന് രാത്രിയില്‍ ധാരാളം ദീപങ്ങള്‍ തെളിയിച്ച് ലക്ഷ്മീദേവിയുടെ പൂജ നടത്തി വരുന്നു കൂടാതെ ചൂത് കളിയും നടത്തപ്പെടുന്നു.

ഉദാഹരണം : വടക്കേ ഇന്ത്യയില്‍ ദീപാവലി ഗംഭീരമായി ആഘോഷിച്ചു വരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भारत के कुछ राज्यों में कार्तिक की अमावस्या को मनाया जानेवाला एक उत्सव जिसमें रात को बहुत से दीपक जलाकर लक्ष्मी का पूजन किया जाता और प्रायः जुआ खेला जाता है।

उत्तरी भारत में दीवाली का त्योहार धूमधाम से मनाया जाता है।
दिवाली, दीपमाली, दीपान्विता, दीपावली, दीवाली

A day or period of time set aside for feasting and celebration.

festival