അർത്ഥം : ദാനമായി കിട്ടുന്ന വസ്തു
ഉദാഹരണം :
പൂജാരിക്ക് ഒരു പശുവിനേയും കുറച്ച് ആഭരണങ്ങളും ദാനം കിട്ടി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Money contributed to a religious organization.
offeringഅർത്ഥം : ആര്ക്കെുങ്കിലും ബഹുമാനത്തോടും ദയയോടും കൂടി കൊടുക്കുന്ന സാധനം.
ഉദാഹരണം :
ഉചിത സമയത്തു ചെയ്യുന്ന ദാനം അധികം ഫലം ചെയ്യും.
പര്യായപദങ്ങൾ : ഉപഹാരം, ഓശാരം, ത്യാഗം, ദക്ഷിണ, ദീനശീലത്വം, ധന സഹായം, വിഹാപീതം, വിഹായിതം, സൌജന്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Act of giving in common with others for a common purpose especially to a charity.
contribution, donationഅർത്ഥം : ആരെങ്കിലും നല്കികയ അല്ലെങ്കില്‍ ആരിലെങ്കിലും നിന്നും ലഭിച്ച വസ്‌തു.
ഉദാഹരണം :
വളരെ ആളുകള്‍ ജീവിതം ഈശ്വരന്റെ സമ്മാനം ആണെന്ന് കരുതുന്നു.
പര്യായപദങ്ങൾ : പാരിതോഷികം, സമ്മാനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Something acquired without compensation.
giftഅർത്ഥം : വൃതവുമായി ബന്ധപെട്ട നല്‍കുന്ന ദാനം
ഉദാഹരണം :
സേഠ്ജി ദാനം നല്‍കി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सदावर्त के दौरान गरीबों को दिया जाने वाला भोजन, अन्न, वस्त्र आदि।
सेठजी सदावर्त बाँट रहे हैं।അർത്ഥം : സ്വര്ഗ്ഗം തുടങ്ങിയ ശുഭഫലങ്ങള്‍ തരുന്ന കാര്യം.
ഉദാഹരണം :
ദുഃഖം കൊണ്ടു വലയുന്നവരെ സഹായിക്കലാണൂ് ഏറ്റവും വലിയ ധര്മ്മം .
പര്യായപദങ്ങൾ : കടമ, ധര്മ്മം, ധര്മ്മാചരണം, ധാര്മ്മികത, നീതിബോധം, പുണ്യം, ഭിക്ഷ, മതം, സദാചാരം, സദാചാരാനുഷ്ഠാനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
परोपकार, दान, सेवा आदि कार्य जो शुभ फल देते हैं।
दीन-दुखियों की सेवा ही सबसे बड़ा धर्म है।