അർത്ഥം : വളരെ ദയാലുവായ പുരുഷന്
ഉദാഹരണം :
ബുദ്ധന് ദയാനിധിയായിരുന്നു
പര്യായപദങ്ങൾ : കരുണാനിധി, കരുണാമയന്‍, കാരുണ്യവാന്, ദയാനിധി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഹൃദയത്തില്‍ മറ്റുള്ളവരെ കുറിച്ചു ദയ ഉള്ളയാള്‍.
ഉദാഹരണം :
മറ്റുള്ളവരുടെ ദുഃഖം കാണാന്‍ കഴിവില്ലാത്തവനാണു സഹൃദയനായ വ്യക്തി.
പര്യായപദങ്ങൾ : കാരുണ്യവാന്, സഹൃദയനായ വ്യക്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :