അർത്ഥം : സ്വന്തം മനസ്സിനനുസരിച്ച് (ചെയ്ത).
ഉദാഹരണം :
തന്നിഷ്ടം പോലുള്ള നിയമനം പരിശോധിക്കേണ്ടതാണ്.
പര്യായപദങ്ങൾ : തന്നിഷ്ടം പോലെയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Determined by chance or impulse or whim rather than by necessity or reason.
A capricious refusal.