പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തൊടുകുറി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തൊടുകുറി   നാമം

അർത്ഥം : ചന്ദനം കുങ്കുമം മുതലായവ കൊണ്ട് നെറ്റി, കൈകള് മുതലായവയില്‍ വരയ്ക്കുന്ന ചിഹ്നം

ഉദാഹരണം : പൂജ സമയത്ത് ഭഗവാനെ തിലകം ചാര്ത്തുന്നു ചിത്രകൂടത്തില്‍ സന്യാസിമാരുടെ കൂട്ടം, തുളസിദാസിന് തിലകം ചാര്ത്താന് ചന്ദനം നല്കിയാലും

പര്യായപദങ്ങൾ : കുറി, തിലകം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चंदन, केसर आदि से मस्तक, बाहु आदि पर लगाया जाने वाला चिह्न।

वह पूजा करते समय भगवान को तिलक लगाता है।
चित्रकूट के घाट पर भई संतन की भीर, तुलसीदास चंदन घिसें तिलक देत रघुबीर।
टिक्का, टीका, तिलक