അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ലോഹം തറ്റി എന്നിവയുടെ നീണ്ടതും ഉരുണ്ടതും വലുതുമായ രൂപം
ഉദാഹരണം : ദില്ലിയില്‍ അശോക സ്തംഭം ഉണ്ട്
പര്യായപദങ്ങൾ : സ്തംഭം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
धातु या पत्थर का मोटा, ऊँचा और बहुत बड़ा खंभा।
അർത്ഥം : ആനയെ തളയ്ക്കുന്ന കുറ്റി
ഉദാഹരണം : ആന തൂണും പിഴുതുകൊണ്ട് ഓടി
हाथी को बाँधने का खूँटा।
അർത്ഥം : മേല്‍ക്കൂരയ്ക്ക് താങ്ങ് കൊടുക്കുന്നതിന് നല്കുന്ന തൂണ്
ഉദാഹരണം : തൂണിന് നല്ല ബലം ഉണ്ടായിരിക്കണം
പര്യായപദങ്ങൾ : ഊന്നുകാൽ, താങ്ങ്, സ്തംഭം
छत को सहारा देने वाला मोटा खंभा।
ഇൻസ്റ്റാൾ ചെയ്യുക