പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തീവ്രവാദം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തീവ്രവാദം   നാമം

അർത്ഥം : എന്തിനെയെങ്കിലും നിയന്ത്രിക്കപ്പെടാത്ത രീതിയില്‍ പിന്തുണയ്ക്കുന്ന നയതന്ത്ര തത്വം.

ഉദാഹരണം : തീവ്രവാദം സമൂഹത്തിന്റെ വികസനത്തിന്‍ തടസ്സമുണ്ടാക്കുന്നു.

പര്യായപദങ്ങൾ : ഭീകരവാദം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऐसा राजनीतिक सिद्धांत जो असंयत,असमझौतावादी नीति को बढ़ावा दे।

उग्रवाद समाज के विकास में बाधक है।
उग्रवाद

Any political theory favoring immoderate uncompromising policies.

extremism

അർത്ഥം : ഭീകരപ്രവര്ത്തനത്തിന്റെ അല്ലെങ്കില് ഭീകരപ്രവര്ത്തനം സംബന്ധിച്ച.

ഉദാഹരണം : ഈയിടെ ഒരുപാട് നേതാക്കന്മാ്ര്‍ തീവ്രവാ‍ദ പ്രവര്ത്തനങ്ങളില്‍ ഏര്പ്പെട്ടിട്ടുണ്ട്.

പര്യായപദങ്ങൾ : ഭീകരപ്രവര്ത്തനം

അർത്ഥം : തങ്ങളുടെ ഉദ്ദേശ്യം സ്ഥാപിക്കുന്നതിനുവേണ്ടി ജനങ്ങളെ ശക്തി കൊണ്ട് ഭയ വിഹ്വലരാക്കുന്നത്.

ഉദാഹരണം : പാക്കിസ്ഥാന്‍ കാശ്മീരില് തീവ്രവാദം അഴിചു വിട്ടു.

പര്യായപദങ്ങൾ : ഭീകരപ്രവര്ത്തനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

यह सिद्धान्त कि अपना कोई बड़ा या विकट उद्देश्य सिद्ध करने के लिए लोगों को अपनी शक्ति से अत्यन्त भयभीत रखना चाहिये।

पाकिस्तान आतङ्कवाद का गढ़ है और आतङ्कवाद को अपनी विदेश नीति के रूप में प्रयोग करता है।
आतंकवाद, टेररिजम, टेररिज़म, टेररिज़्म, टेररिज्म, दहशतगर्दी