അർത്ഥം : ആഘാതം, അസുഖം എന്നീകാരണങ്ങളാല്‍ ശരീരത്തിലെ ഏതെങ്കിലും ഭാഗം (സാധാരണയായി വേദനയോടുകൂടി)വീര്‍ക്കുക.
ഉദാഹരണം :
അടി കിട്ടിയതു കൊണ്ട് അവന്റെ മുട്ട് വീങ്ങി പോയി.
പര്യായപദങ്ങൾ : കല്ലിക്കുക, മുഴയ്ക്കുക, വീങ്ങുക, വീര്‍ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :