അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ചെടികളിന്മേല് നീളത്തിലോ വട്ടത്തിലോ ഉള്ള ഇതളുകളില് നിന്ന് പഴങ്ങള്‍ ഉത്പന്നമാക്കുവാന്‍ സാദ്ധ്യമാക്കുന്നത്.
ഉദാഹരണം : തോട്ടത്തില് പലതരത്തിലുള്ള പൂവുകള്‍ വിടരുന്നു.
പര്യായപദങ്ങൾ : അലര്‍, കുസുമം, പുഷ്പം, പൂക്കള്‍, പൂവ്, പ്രസൂനം, മലര്‍, സുമം, സുമനസ്സു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
पौधों में वह अंग जो गोल या लंबी पंखुड़ियों का बना होता है और जिसमें फल उत्पन्न करने की शक्ति होती है।
Reproductive organ of angiosperm plants especially one having showy or colorful parts.
ഇൻസ്റ്റാൾ ചെയ്യുക