അർത്ഥം : പെട്ടന്ന് ഇടയില്‍ വന്നുപെടുക
ഉദാഹരണം :
അച്ഛനും മകനും തമ്മിലുള്ള വഴക്കിനിടയില്‍ നീ എന്തിനിടപെട്ടു?
പര്യായപദങ്ങൾ : ഇടപെടുക, ഇടയില്ചാടുക, കൈകടത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अनावश्यक रूप से बीच में बोलना या हस्तक्षेप करना।
बाप बेटे की लड़ाई में तुम टाँग मत अड़ाओ।