അർത്ഥം : തുണി മുതലായവ തുന്നുന്നതിനു വേണ്ടിയുള്ള മഷീന്.
ഉദാഹരണം :
സീത തയ്യല്‍ മഷീനില് തുണികള്‍ തുന്നുന്നു.
പര്യായപദങ്ങൾ : തുന്നല്‍ മെഷീന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A textile machine used as a home appliance for sewing.
sewing machine