പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തന്ത്രി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തന്ത്രി   നാമം

അർത്ഥം : സംഗീത ഉപകരണങ്ങളില് ഉപയോഗിക്കുന്ന കമ്പി

ഉദാഹരണം : സിത്താര് വായനക്കാരന് സിത്താറിന്റെ തന്ത്രികള് മുറുക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह तार जो वाद्य यंत्र में प्रयोग किया जाता है।

सितारवादक वाद्य तार को कस रहा है।
तंत्री, तन्त्री, वाद्य तार

അർത്ഥം : മൂര്ത്തിക്ക്‌ അല്ലെങ്കില്‍ പ്രതിമയ്ക്ക്‌ പൂജ ചെയ്യുന്ന ആള്.

ഉദാഹരണം : തന്ത്രിയുടെ മനസ്സ്‌ ശാന്തമാകണമെന്നത് അത്യാവശ്യമല്ല.

പര്യായപദങ്ങൾ : പൂജാരി, പോറ്റി, വിഗ്രഹപൂജകന്, വിഗ്രഹോപാസകന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो मूर्ति या प्रतिमा की पूजा करता हो।

मूर्तिपूजक का मन शांत हो, यह जरूरी नहीं है।
मूर्तिपूजक

A person who worships idols.

idol worshiper, idolater, idoliser, idolizer

അർത്ഥം : സിത്താറിലെ തന്ത്രി

ഉദാഹരണം : സിത്താറിലെ തന്ത്രികള്‍ സിത്താര്‍ വാദകന്‍ മുറുക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सितार में लगा हुआ पीतल का तार।

सितारिया लर्ज को कस रहा है।
लर्ज

അർത്ഥം : യാഗം നടത്തുന്ന സ്ഥലത്ത് യജ്ഞകാര്യങ്ങളുടെ മുഴുവന്‍ പ്രവര്ത്തികളും ശുദ്ധീകരണവും നടത്തുന്ന ബ്രാഹ്മണന്

ഉദാഹരണം : പുരോഹിതന്‍ യജ്ഞം നടത്തുന്നതില്‍ വ്യാപൃതനാണ്.

പര്യായപദങ്ങൾ : പുരോഹിതന്‍, പൂജാരി, മതാചാര്യന്‍, വൈദികന്‍, ശുശ്രൂഷകന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह ब्राह्मण जो यजमान के यहाँ कर्मकांड के सब कृत्य और संस्कार कराता है।

पुरोहित यज्ञ करने में लगे हैं।
आचार्य, आचार्य्य, कर्मकांडी, पुरोधा, पुरोहित

A person who performs religious duties and ceremonies in a non-Christian religion.

non-christian priest, priest

അർത്ഥം : വളരെ നേര്ത്തതും നീളമുള്ളതുമായ വസ്തു

ഉദാഹരണം : പട്ട് ഒരുതരത്തിലുള്ള തന്തു ആകുന്നു

പര്യായപദങ്ങൾ : തന്തു, നാര്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई भी लम्बी और बहुत पतली चीज़।

रेशा एक तरह का तंतु है।
तंतु, तन्तु

അർത്ഥം : ലോഹത്തെ നീട്ടിവലിച്ചുണ്ടാക്കിയ നാര്.

ഉദാഹരണം : ഇത് ടെലഫോണിന്റെ കമ്പിയാണ്.

പര്യായപദങ്ങൾ : കമ്പി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धातु को खींचकर बनाया हुआ तंतु।

यह टेलीफोन का तार है।
तंत, तंतु, तंत्री, तन्त, तन्तु, तन्त्री, तार

Ligament made of metal and used to fasten things or make cages or fences etc.

wire

അർത്ഥം : സിത്താറിന്റെ കമ്പി

ഉദാഹരണം : സിത്താര്‍ വായനക്കാരന്‍ അത് വായിക്കുന്നതിന് മുമ്പ് അതിന്റെ തന്ത്രികള്‍ മുറുക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सितार का तार।

सितारिया सितार बजाने से पहले उसके ठाट को कस रहा है।
ठाट, ठाठ

അർത്ഥം : ആരാധനാലയത്തില്‍ ദേവതകളെ പൂജിക്കാനായി നിയമിച്ചിരിക്കുന്ന ആള്

ഉദാഹരണം : ശ്യാമിന്റെ പിതാവ് ഈ അമ്പലത്തിലെ പൂജാരിയാണ്

പര്യായപദങ്ങൾ : പൂജാരി, വൈദീകന്‍, ശാന്തിക്കാരന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो मंदिर में देवता आदि की पूजा करने के लिए नियुक्त हो।

श्याम के पिता इस मंदिर के पुजारी हैं।
पुजारी, पुजेरी, पुजैया, सेवक

A person who performs religious duties and ceremonies in a non-Christian religion.

non-christian priest, priest