അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഒരു കാല് ഒടിഞ്ഞത്
ഉദാഹരണം : മുടന്തന്‍ കസേരയില്‍ ഇരുന്നതും അവന് താഴെ വീണു
പര്യായപദങ്ങൾ : മുടന്തന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
जिसका एक पाया टूट गया हो।
അർത്ഥം : കാല് നല്ലതല്ലാത്ത അല്ലെങ്കില്‍ പൊട്ടിയ വ്യക്തി.
ഉദാഹരണം : മുടന്തനായ വ്യക്തി ഊന്നുവടി സഹായത്തോടെ നടക്കാന്‍ ശ്രമിക്കുന്നു.
പര്യായപദങ്ങൾ : കാലു വയ്യാത്തയാള്, മുടന്തന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
जिसका एक पैर बेकाम हो या टूट गया हो।
Disabled in the feet or legs.
ഇൻസ്റ്റാൾ ചെയ്യുക