അർത്ഥം : യോഗ്യതയുള്ള സമര്‍ത്ഥനായ മനുഷ്യന്.; പ്രാപ്തിയോടു കൂടി കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവന്
ഉദാഹരണം :
പര്യായപദങ്ങൾ : അനുഗൃഹീതനായ, കഴിവുള്ള, കാര്യസേഷിയുള്ള, കെല്പ്പു ള്ള, കൈപഴക്കമുള്ള, കൌശലമുള്ള, ചാതുര്യമുള്ള, ചുണയുള്ള, ചുറുചുറുക്കുള്ള, ചെയ്തുതഴക്കമുള്ള, നിപുണമായ, നൈപുണ്യമുള്ള, പാടവമുള്ള, പ്രാഗത്ഭ്യമുള്ള, വിദഗ്ദ്ധമായ, വിരുതുള്ള, ശക്തമായ, സമര്‍ത്ഥനായ, സാമര്‍ത്ഥ്യ മുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സ്വബോധമുള്ള.
ഉദാഹരണം :
കശ്മീരിലെ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റത്തിനെ കുറിച്ചു സേനയെ ബോധവാന്മാരരാക്കി.
പര്യായപദങ്ങൾ : അവബോധം ഉള്ളം, ഉള്‍കാഴ്ച ഉള്ള, കരുതലുള്ള, കാര്യബോധത്തോടു കൂടിയ, ഗ്രഹണശക്തിയുള്ള, ധാരണാശക്തിയുള്ള, ബോധമുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :