അർത്ഥം : ശരിയായി മനനം ചെയ്യാന്‍ കഴിവുള്ളയാള്‍ .
ഉദാഹരണം :
മനനശീലന് തീരുമാനങ്ങള്‍ എടുക്കുന്നത് എളുപ്പത്തിലായിരിക്കും.
പര്യായപദങ്ങൾ : മനനശീലന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जिसमें अच्छी तरह विचार करने की शक्ति हो।
विचारशील को निर्णय लेने में आसानी होती है।