പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചമ്മന്തി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചമ്മന്തി   നാമം

അർത്ഥം : അമർത്തല്‍ മുതലായവ കാരണം തികച്ചു വികൃതമാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : ചടച്ച ഗുസ്തിക്കാരന് മത്സരത്തില്‍ തടിച്ച ഗുസ്തിക്കാരനെ ഇടിച്ചിടിച്ചു്‌ ചമ്മന്തി ആക്കി

പര്യായപദങ്ങൾ : ചതഞ്ഞ വസ്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दबने आदि से बिल्कुल विकृत हो जाने की अवस्था।

पतले मुक्केबाज़ ने मुक़ाबले में मोटे मुक्केबाज़ को मार-मारकर भरता बना दिया।
कचूमर, भरता, भुरता

അർത്ഥം : അരച്ചോ, തിരുമ്മിയോ അല്ലെങ്കില്‍ പൊടിച്ചോ ഉണ്ടാക്കുന്ന, ഭക്ഷ്യവസ്‌തുക്കളുടെ കൂടെ തൊട്ടു നക്കി ഉപയോഗിക്കുന്ന ഈർപ്പത്തോടു കൂടിയ രുചിയുള്ള വസ്‌തു.

ഉദാഹരണം : അമ്മ ഇന്ന്‌ മാങ്ങയുടെ ചമ്മന്തി ഉണ്ടാക്കി.

പര്യായപദങ്ങൾ : ചട്ട്നി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खाद्य वस्तु के साथ चाटने की गीली चटपटी वस्तु जो पीसकर, मसलकर या कूचकर बनाई जाती है।

माँ आज आम की चटनी बना रही है।
चटनी