അർത്ഥം : ഔഷധത്തിന്റെ ഗുളിക.
ഉദാഹരണം :
ഗുളിക കഴിച്ചപ്പോള്‍ തന്നെ എന്റെ തലവേദന ശരിയായി.
പര്യായപദങ്ങൾ : അരച്ചുരുട്ടിയ മരുന്നുണ്ട, ഗുടിക, ഗുളി, ചെറിയ മരുന്നുണ്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വട്ടത്തിലും പതിഞ്ഞതുമായ വസ്തു.
ഉദാഹരണം :
കുട്ടി നിറമുള്ള ഗുളിക വെള്ളത്തിലിട്ട് ലായനി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :