അർത്ഥം : കുറച്ചു ദിവസങ്ങളായിട്ടുള്ള അല്ലെങ്കില്‍ കുറച്ചു നേരത്തേക്ക്.
ഉദാഹരണം :
ജീവിതത്തില്‍ സുഖം ക്ഷണികമായതാണ്.
പര്യായപദങ്ങൾ : നൈമിഷികമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो कुछ ही दिनों से हो या कुछ ही दिन रहे।
जीवन में सुख अल्प कालीन है।