അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : പുസ്തകം അല്ലെങ്കില്‍ പത്രത്തിന്റെ പകർപ്പ്
ഉദാഹരണം : ദിവസവും വര്‍ത്തമാനപത്രത്തിന്റെ ആയിരക്കണക്കിന് കോപ്പികൾ വില്‍ക്കുന്നു
പര്യായപദങ്ങൾ : പ്രതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
पुस्तक या समाचार-पत्र की नकल।
അർത്ഥം : ലേഖനം മുതലായവയുടെ അക്ഷരാംശ സ്വരൂപം
ഉദാഹരണം : സർട്ടിഫിക്കറ്റിന്റെ മറ്റൊരു കോപ്പിക്കായി സ്കൂളില്‍ അപേക്ഷ നല്കി:
പര്യായപദങ്ങൾ : പകര്‍പ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
लेख आदि का अक्षरशः स्वरूप।
A reproduction of a written record (e.g. of a legal or school record).
ഇൻസ്റ്റാൾ ചെയ്യുക