പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൊണ്ട് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൊണ്ട്   നാമം

അർത്ഥം : തലയിലെ നീണ്ട മുടികള്‍ കൂട്ടികെട്ടിയത്

ഉദാഹരണം : ട്രെയിലർ രണ്ട് സ്ത്രീകള്‍ പരസ്പരം കുടുമയില്പിടിച്ച് വലിച്ച് വഴക്കിട്ടുകൊണ്ടിരുന്നു

പര്യായപദങ്ങൾ : കുടുമ, മുടികെട്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सिर के बड़े-बड़े बालों का समूह।

ट्रेन में दो औरतें एक दूसरे का झोंटा पकड़कर खींच रही थीं।
झोंटा, झोंटी

A strand or cluster of hair.

curl, lock, ringlet, whorl

അർത്ഥം : കര്ത്താവ് ചെയ്യുന്ന ക്രിയയ്ക്ക് ഉപകരണമായി വരുന്ന കാരകം

ഉദാഹരണം : എന്തിനെ ആണോ ഉപകരണം ആയി ഉപയോഗിക്കുന്നത് ആ പ്രത്യേയം ആല് കൊണ്ട് ആകുന്നു ഞാന് പേന കൊണ്ട് എഴുതി എന്നതില് പേന ഉപകരണം ആകുന്നു

പര്യായപദങ്ങൾ : ആൽ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्याकरण में वह कारक जिसके द्वारा कर्त्ता कोई क्रिया सिद्ध करता है।

करण की विभक्ति से है।
मैं कलम से लिखती हूँ में कलम करण है।
करण, करण कारक

കൊണ്ട്   ക്രിയാവിശേഷണം

അർത്ഥം : അതു കൊണ്ട്.

ഉദാഹരണം : എന്റെ കഠിന പരിശ്രമത്തിന്റെ ഫലമായി നല്ല മാര്ക്ക് കിട്ടി.

പര്യായപദങ്ങൾ : ഫലമായി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी बात, काम आदि के फल या परिणाम के रूप में।

मेरी कड़ी मेहनत के फलस्वरूप अच्छे अंक मिले।
नतीजतन, परिणाम स्वरूप, परिणामतः, परिणामस्वरूप, फलतः, फलस्वरूप

(sentence connectors) because of the reason given.

Consequently, he didn't do it.
Continued to have severe headaches and accordingly returned to the doctor.
accordingly, consequently

അർത്ഥം : ഏതെങ്കിലും കാരണത്താല്

ഉദാഹരണം : ശക്തമായ മഴയാല്‍ ഞാന്‍ നനഞ്ഞു പോയി

പര്യായപദങ്ങൾ : ആല്, കാരണത്താല്, മൂലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कारण से।

तेज़ बारिश के कारण मैं भीग गया।
की वजह से, के कारण, के चलते, के मारे

അർത്ഥം : ആരെക്കൊണ്ട് എങ്കിലും അല്ലെങ്കില്‍ ആരെ വച്ച് എങ്കിലും

ഉദാഹരണം : ഞാന്‍ എന്റെ കൂട്ടുകാരനെക്കൊണ്ട് കുറച്ച് രൂപ അയപ്പിക്കാം

പര്യായപദങ്ങൾ : ആല്, വച്ച്