പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കേണപേക്ഷിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : അന്യായായം, ദുഷ്പ്രവൃത്തി എന്നിവയില്‍ നിന്ന് രക്ഷപ്പെടുന്നതിനായി വിളിച്ച് കൂവുക

ഉദാഹരണം : അവന്‍ തന്റെ ശിക്ഷ ഇളവ് ചെയ്യുന്നതിനായി രാഷ്ട്രപതിയോട് അപേക്ഷിച്ചു

പര്യായപദങ്ങൾ : അപേക്ഷിക്കുക, അപ്പില്‍ നല്കുതക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खून से भर जाना या लतपथ होना।

हत्यारे के कपड़े खूनाखून हो गए थे।
खून से तर होना, खूना-खून हो जाना, खूना-खून होना, खूनाखून हो जाना, खूनाखून होना

അർത്ഥം : കാരുണ്യസ്വരത്തില്‍ അപേക്ഷിക്കുക

ഉദാഹരണം : തന്റെ ദയനീയ അവസ്ഥ കാരണം വേലക്കാരന്‍ മുതലാളിയോട്‌ കേണപക്ഷിക്കുകയായിരുന്നു.

പര്യായപദങ്ങൾ : ഇരക്കുക, കരഞ്ഞപേക്ഷിക്കുക, കെഞ്ചിചോദിക്കുക, കെഞ്ചുക, കേഴുക, താണുവീണപേക്ഷിക്കുക, താഴ്മയായി അപേക്ഷിക്കുക, യാചിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

करुण स्वर से प्रार्थना करना।

अपनी दीन-हीन अवस्था के कारण नौकर मालिक के सामने गिड़गिड़ा रहा था।
गिड़गिड़ाना, घिघियाना, घीं-घीं करना, रिड़कना, रिरना, रिरियाना

അർത്ഥം : അന്യായായം, ദുഷ്പ്രവൃത്തി എന്നിവയില് നിന്ന് രക്ഷപ്പെടുന്നതിനായി വിളിച്ച് കൂവുക

ഉദാഹരണം : അവന്‍ തന്റെ ശിക്ഷ ഇളവ് ചെയ്യുന്നതിനായി രാഷ്ട്രപതിയോട് അപേക്ഷിച്ചു

പര്യായപദങ്ങൾ : അപേക്ഷിക്കുക, അപ്പില്‍ നല്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अत्याचार,दुख आदि से रक्षा के लिए पुकार मचाना।

उसने अपनी सज़ा कम कराने के लिए राष्ट्रपति से फ़रियाद की।
अपील करना, गुहार करना, गुहारना, दुहाई देना, फ़रियाद करना