അർത്ഥം : സ്റ്റേഷനില്‍ യാത്രക്കാരുടെ സാമാനങ്ങള്‍ വാഹനത്തില്‍ കയറ്റുകയും താഴെ ഇറക്കുകയും ചെയ്യുന്ന തൊഴിലാളി.
ഉദാഹരണം :
തീവണ്ടി നിന്നപ്പോള്‍ തന്നെ കൂലിക്കാര് തീവണ്ടി മുറിക്കു നേരെ ഓടി.
പര്യായപദങ്ങൾ : ചുമട്ടുകാരന്, ജോലിക്കാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A person employed to carry luggage and supplies.
porterഅർത്ഥം : മറ്റുള്ളവർക്കു വേണ്ടി ശാരീരിക പരിശ്രമം നടത്തി തന്റെ വയർ കഴിയുന്ന ആള്.
ഉദാഹരണം :
തൊഴിലാളി കനാല്‍ കുഴിച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ജോലിക്കാരന്, തൊഴിലാളി, വേലക്കാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An employee who performs manual or industrial labor.
working man, working person, workingman, workman