അർത്ഥം : മരുന്നും അത് കഴിക്കേണ്ട രീതിയും രോഗിക്ക് നിര്‍ദ്ദേശിച്ച് നല്കുന്ന കടലാസ് കഷണം
ഉദാഹരണം :
വൈദ്യന്റെ വീട്ടില്‍ നിന്ന് വരുന്ന വഴി മരുന്ന് കുറിപ്പടി കൈയില്‍ നിന്ന് കളഞ്ഞുപോയി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Written instructions from a physician or dentist to a druggist concerning the form and dosage of a drug to be issued to a given patient.
prescription